ഓർമ്മയും, ബുദ്ധിയും വർധിപ്പിക്കാം; വഴി ഇതാണ് !

Webdunia
ബുധന്‍, 8 മെയ് 2019 (20:22 IST)
ഓർമ്മശക്തിയും ബുദ്ധികൂർമതയും വർധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴികൾ ഉണ്ടെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മനുഷ്യ ജീവിതത്തിലെ സകല കാര്യങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളിൽ ഒന്നായ ബുധദേവനാണ് ഓർമ്മ ശക്തിയുടേയും ബുദ്ധി ശക്തിയുടെയും ദേവൻ. ബുധദേവനെ പ്രീതിപ്പെടുത്തുന്നത് ഇവ കൈവരിക്കാൻ സഹായിക്കും.
 
ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ മുടക്കമോ തടസമോ നേരിടാൻ സാധ്യതയുണ്ട്. ബുധന് വക്രദൃഷ്ടിയുള്ളവർ കൌശലക്കാരും കുബുദ്ധി കാണിക്കുന്നവരുമായിരിക്കും. ബുധനെ പ്രീതിപ്പെടുത്തുന്നതിലൂടെ വീദ്യാസമ്പത്തും ബുദ്ധികൂർമ്മതയും കൈവരിക്കാനാകും.
 
ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി പച്ചനിറത്തിലുള്ള രത്നമായ മരതകം ധരിക്കുന്നത് നല്ലതാണ്. ഇത് ധരിക്കുന്നതിലൂടെ ബുദ്ധി ശക്തിയും ഓർമ ശക്തിയും വർധിപ്പിക്കാനാകും. എന്നാൽ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ധരിക്കാൻ പാടില്ല എന്ന് പ്രത്യേഗം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments