Webdunia - Bharat's app for daily news and videos

Install App

സൗന്ദര്യ സംരക്ഷണത്തിന് ഇങ്ങനെ ചില സിംപിൾ വഴികൾ ഉണ്ട് അറിയാമോ ?

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (20:28 IST)
ജ്യോതിഷത്തിൽ സൌന്ദര്യത്തെ മനസ്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നല്ലത് കാണൻ സാധിക്കുന്നതിലാണ് സൌന്ദര്യമിരിക്കുന്നത് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ മനക്ലേഷങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് ഇതിനായി ചന്ത്രകാന്തം, മുത്ത് എന്നിവ ധരിക്കുന്നത് നല്ലതാണ്. 
 
ശുക്രനാണ് സൌന്ദര്യത്തിന്റെ ഗ്രഹം അതിനാൽ തന്നെ ശുക്രൻ അനുകൂലമായവരിൽ സൌന്ദര്യം ഉണ്ടാകും എന്നാണ് വിശ്വാസം. നല്ല സന്തോഷമുള്ളപ്പോൾ നല്ല സൌന്ദര്യവും ഉണ്ടാകും എന്നതാണ് സത്യം അതിനാലാണ് സൌന്ദര്യം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറയാൻ കാരണം. സൌന്ദര്യത്തിനായി വജ്രം ധരിക്കുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

അടുത്ത ലേഖനം
Show comments