ഈ ദിവസമാണോ ജനിച്ചത് ? എങ്കിൽ നിങ്ങളുടെ പ്രണയം അതീവ സുന്ദരം !

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (18:03 IST)
ജനന സംഖ്യ ഒന്ന് ആണെങ്കില്‍ ജീവിതം പ്രണയ സുരഭിലമായിരിക്കും എന്നാണ് സംഖ്യാ ജ്യോതിഷ വിദഗ്ധര്‍ പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഇവര്‍ പക്ഷേ വളരെ താമസിച്ചേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളു. ജനന സംഖ്യ ഒന്ന് ആയിട്ടുള്ള സ്ത്രീകള്‍ക്ക് പൊതുവെ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും. 
 
ഇവര്‍ ദാമ്പത്യ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ശ്രമിക്കും. വിധേയത്വം കുറവാണെങ്കിലും സൌന്ദര്യത്തിലും സ്നേഹത്തിലും ഇവര്‍ മാതൃകയായിരിക്കും. ജനന സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് നാമ സംഖ്യയും ഒന്നായിരിക്കുന്നത് ഉത്തമമായിരിക്കും. രണ്ട്, മൂന്ന്, ഒമ്പത് എന്നീ നാമസംഖ്യകളും ഇക്കൂട്ടര്‍ക്ക് യോജിക്കും. നാമ സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് വെള്ളിയും ശനിയും അത്ര നല്ല ദിവസങ്ങളല്ല. ഈ ദിവസങ്ങളില്‍ പരമപ്രധാനമാ‍യ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments