ഒരേ നക്ഷത്രക്കാർ വിവാഹിതരായാൽ ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം !

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (20:49 IST)
എല്ലായിടത്തും ഉയർന്നു കേൾക്കാറുള്ള ഒരു ചോദ്യമാണ് ഓരേ നക്ഷത്രക്കാർക്ക് വിവാഹിതരാകാമോ എന്നത്. ചിലർ ഇത് ദോഷകരമാണെന്നും ചിലർ വിവാഹിതരാകുന്നതിൽ തെറ്റില്ല എന്നും പറയാറുണ്ട്‌. എന്താണ് ഇതിനു പിന്നിലെ വാസ്തവം. 
 
രണ്ട് അഭിപ്രായങ്ങളും ശരിതന്നെയാണ് എന്ന് തന്നെ പറയാം. ചില നക്ഷത്രങ്ങൾക്ക് ഇത് ദോഷകരം തന്നെയാണ്. രോഹിണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകം എന്നീ നക്ഷത്രമുള്ളവർ ഒരേ നക്ഷത്രക്കാരെ തന്നെ ജീവിത പങ്കാളിയാക്കുന്നത് ജീവിതത്തിൽ ഇരുവർക്കും സന്തോഷം നഷ്ടപ്പീടുന്നതിന് കാരണമാകും. 
 
പൂരാടം, ഭരണി, അത്തം, ആയില്യം, ത്രിക്കേട്ട, ചതയം എന്നീ നക്ഷത്രക്കാർ ഒരേ നക്ഷത്രക്കാരെ ഒരിക്കലും വിവാഹം ചെയ്തുകൂട. ഇത് ധന നാശത്തിനും അകാല മരണത്തിനും വരെ കാരണമായേക്കാം എന്നാ‍ണ് വിദഗ്ധ ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments