ഈ നക്ഷത്രക്കാർ പേരും പ്രശസ്തിയും നേടും, അറിയു !

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (14:41 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. പൊതുവെ റൊമാന്റിക്കാണ് മൂലം നക്ഷത്രക്കാർ. ഇവർ സമാധാന പ്രിയരായിരിയ്ക്കും. 
 
സൗഹൃദ പ്രകൃതക്കാരായ ഈ നക്ഷത്രക്കാർ ആളുകളുമായി മികച്ച ബന്ധം പുലർത്തും. ഏത് പ്രതികൂല സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ് മൂലം നക്ഷത്രക്കാർ. ജോലിയും സാമുഹിക ജീവിതവും ഇവർക്ക് പേരും പ്രശസ്തിയും നൽകും. എന്തെങ്കിലും ഒന്ന് തീരുമനിച്ചാൽ അത് ചെയ്തുതീർക്കുന്ന പ്രകൃതക്കാരാണ് ഇവർ. 
 
എഴുത്ത്, കല എന്നിവയിൽ വലിയ വിജയം കൈവരിയ്ക്കാൻ ഇവർക്കാകും. ഏതുകാര്യത്തെ കറിച്ചും അറിവുള്ളവരായിരിയ്ക്കും ഈ നക്ഷത്രക്കാർ. എന്നാൽ വരുമാനത്തെക്കാൾ കൂടുതൽ ചിലവാക്കുന്നത് നക്ഷത്രക്കാരുടെ ശീലമാണ്. ജോലിയിലും ബിസിനസിലും മൂലം നക്ഷ്ത്രക്കാർ വിജയിക്കും എങ്കിലും ജോലിയായിരിയ്ക്കും തിരെഞ്ഞെടുക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments