Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാർ ആരെയും ആകർഷിയ്ക്കുന്ന വ്യക്തിത്വത്തിന് ഉടമകളായിരിയ്ക്കും !

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (15:16 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും ആരെയും ആകർഷിയ്ക്കുന്ന വ്യക്തിത്വത്തിന് ഉടകമളായിരിയ്ക്കും മകം നക്ഷത്രക്കാർ. 
 
ഏത് കാര്യവും ഉത്തരവാദിത്വത്തോടെ ഇവർ ചെയ്തുതീർക്കും. ആത്മാഭിമാനം കാത്തുസൂക്ഷിയ്ക്കുന്ന ഇവർ അതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. ആലോചിച്ച് മാത്രമേ ഏത് കാര്യയും ഈ നക്ഷത്രക്കാർ ചെയ്യു. ഉന്നത ബന്ധങ്ങൾ ഉള്ളവരായിരിയ്ക്കും മകം നക്ഷത്രക്കാർ. ഈ ബന്ധങ്ങളിൽനിന്നും പ്രയോജനങ്ങളും ഉണ്ടാകും.
 
വ്യത്യസ്ത കലകളിൽ താൽപര്യമുള്ളവരാണ് ഇവർ. പൊതുവെ മൃദുവായി സംസാരിയ്ക്കുന്നവരാണ് മകം നക്ഷത്രക്കാർ. ശാന്തമായ സ്വഭാവക്കാരാണ് എങ്കിലും സാമർത്ഥ്യമുള്ളവരായിരിയ്ക്കും. എപ്പോഴും നേർവഴിയിൽ പോകാനാണ് ഇവർക്ക് ഇഷ്ടം. ഒരുപാട് സുഹൃത്തുക്കൾ ഇവർക്ക് ഉണ്ടകില്ല, എന്നാൽ സൗഹൃദമുള്ളവർക്ക് ജീവിതത്തിൽ വലിയ പ്രാധാന്യവും നൽകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments