Webdunia - Bharat's app for daily news and videos

Install App

എന്തിലും സൌന്ദര്യം കണ്ടെത്തുന്നവരാണ് ഇവർ !

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:20 IST)
നമ്മുടെ പേരുകളുടെ അക്ഷരങ്ങൾ ജീവിതത്തെ സ്വാധീനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? എന്നാൽ സത്യമാണ് പേരിന്റെ ആദ്യാക്ഷരവും പേരിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുമെല്ലാം നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാ‍ധീനിക്കും. ന്യൂമറോളജി എന്ന ശാത്രത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ പേരുകളിലെ അക്ഷരങ്ങളും അതിന്റെ സംഖ്യാ ഘടനയുമാണ്. 
 
ഇംഗ്ലീഷ് അക്ഷരമാലയിലെ B എന്ന അക്ഷരം നിങ്ങളുടെ പേരിലുണ്ടോ എങ്കിൽ ബി എന്ന അക്ഷരത്തിൽ പേര് തുടങ്ങുകയോ പേരിന്റെ ഏതെങ്കിലും ഭാഗത്ത് ബി ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരക്കാർക്ക് ചില പ്രത്യേക രീതികൾ ഉണ്ടാകും. മനസിൽ എപ്പോഴും പ്രണയം സൂക്ഷിക്കുന്നവരായിരിക്കും ബി എന്ന അക്ഷരം പേരിലുള്ളവർ. 
 
എന്തിലും സൌന്ദര്യവും പ്രണയവും ഇവർ കണ്ടെത്തും. പങ്കളിയോട് അത്യന്തം ബഹുമനവും സ്നേഹവും പുലർത്തുന്നവരായിരിക്കും. പേരിൽ ബി എന്ന അക്ഷരം ഉള്ളവർ സെൻസിറ്റീവായിരിക്കും എങ്കിലും ഏതൊരു കാര്യത്തെയും ദൈര്യത്തോടെ നേരിടാൻ കഴിവുള്ളവരായിരിക്കും. നിഷ്കളങ്കതയാണ് ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഇവർ കൂടുതലും ഇഷ്ടപ്പെടുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments