പ്രണയത്തിന്റെ ഭാഷ നന്നായി അറിയുന്നവർ, ഈ രാശിക്കാർ തീവ്രാനുരാഗികൾ !

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (15:43 IST)
മനസുകൊണ്ടാണെങ്കിലും ഒരിയ്ക്കൽ പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ല എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും ചില രാശിയ്ക്കാർക്ക് പ്രണയം ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ, മറ്റു ചില രാശിക്കരെ മറിച്ചായിരിയ്ക്കും പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. 
 
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് 'ജീവിയ്ക്കുക അല്ലെങ്കില്‍ മരിയ്ക്കുക' എന്ന ചിന്താഗതിക്കാരാണ്. അവര്‍ തീവ്രതയും അഭിനിവേശവും നിറഞ്ഞവരാണ്. യഥാര്‍ത്ഥ സ്‌നേഹം അതിന്റേതായ നേരത്താണ് വരുന്നതെന്ന് വൃശ്ചികം രാശിക്കാര്‍ വിശ്വസിക്കുന്നു. ഈ രാശി ചിഹ്നത്തിലെ ആളുകള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷ നന്നായി അറിയാം. കാമുകനുമായുള്ള തീവ്രമായ അടുപ്പവും വൈകാരിക വളര്‍ച്ചയും അവര്‍ വിലമതിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments