Webdunia - Bharat's app for daily news and videos

Install App

മകയിരം നക്ഷത്രക്കാർ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അറിയു !

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2021 (20:15 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. കാര്യങ്ങളെ ഗവേഷണപരമായി സമിപിയ്ക്കുന്നവരായിരിയ്ക്കും മകയിരം നക്ഷത്രക്കർ, 
 
അറിയാനുള്ള ജിജ്ഞാസയും പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ആർജ്ജവവും ഇവർക്ക് കൂടുതലായിരിയ്ക്കും. അറിവും അനുഭവജ്ഞാനവും വർധിപ്പിയ്ക്കാൻ ഇവർ സാദാ പ്രയത്നിച്ചുകൊണ്ടിരിയ്ക്കും. സൂക്ഷ്മ ബുദ്ധിയാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. എപ്പോഴും ആവേശം പ്രകടിപ്പിയ്ക്കുന്നവരാണ് ഈ നക്ഷത്രക്കാർ. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നവരാണ് ഇവർ. സമധാന പ്രിയരാണ് ഈ നക്ഷത്രക്കാർ. ജീവിതം നന്നായി ആസ്വദിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവരാണ് ഇവർ. അതിനാൽ അനാവശ്യകാര്യങ്ങൾക്ക് ഇവർ പ്രാധാധ്യം കൊടുക്കില്ല,. ആളുകളോട് സൗമ്യമായി പെരുമാറുന്നവരാണ് മകയിരം നക്ഷത്രക്കാർ. അതുകൊണ്ടുതന്നെ ഇത് അവർ തിരികെ ആഗ്രഹിയ്ക്കുകയും ചെയ്യും. നയിയ്ക്കനുള്ള കഴിവ് ഇവർക്കുണ്ട്. എന്നാൽ ഇവർ വഞ്ചിയ്ക്കപ്പെടനുള്ള സാധ്യത കൂടുതലാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

അടുത്ത ലേഖനം
Show comments