മുന്‍കോപികളായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍

ശ്രീനു എസ്
ബുധന്‍, 9 ജൂണ്‍ 2021 (18:58 IST)
മുന്‍കോപക്കാരായിരിക്കും തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. അതുപോലെ തന്നെ എല്ലാ കാര്യത്തിലും ധൃതിയും മറ്റുള്ളവരോട് തുറന്ന പെരുമാറ്റവും ഉള്ളവരായിരിക്കും. ആയതിനാല്‍  ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ക്രൂരം പോലെ തോന്നാറുണ്ട്. പൊതുവെ ബന്ധുക്കളെയോ സ്വജനങ്ങളയോ കൊണ്ട് ഇവര്‍ക്ക് വലിയ പ്രയോജമങ്ങള്‍ ഒന്നും ഉണ്ടാകാരില്ല. 
 
ഒന്നിലും ഉറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായ ഇവര്‍ വര്പല പല പ്രവര്‍ത്തനങ്ങള്‍ മാറി മാറി വ്യാപരിച്ചുകൊണ്ടിരിക്കും. എപ്പോഴും ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments