Webdunia - Bharat's app for daily news and videos

Install App

ബ്രഹ്മലോകം സുനിശ്ചിതമാക്കാന്‍ ഇവ മാത്രം ശ്രദ്ധിച്ചാല്‍ മതി

ബ്രഹ്മലോകം സുനിശ്ചിതമാക്കാന്‍ ഇവ മാത്രം ശ്രദ്ധിച്ചാല്‍ മതി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (16:54 IST)
ബ്രഹ്മലോകം സ്വന്തമാക്കാന്‍ സാധിക്കുമോ എന്ന് പലരും ചോദിക്കാറുണ്ട്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളും ബ്രഹ്മലോകവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ശരിയായ രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍ക്ക് ബ്രഹ്മലോകം ലഭിക്കില്ലെന്നാണ് വിശ്വാസം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ എപ്പോഴും ധര്‍മ്മബോധത്തോടെയിരുന്നാല്‍ നല്ല മനസ് താനേ വന്നുചേരും. നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം, ദയ, സത്യം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് ബ്രഹ്മലോകം ലഭിക്കുമെന്നാണ് ശാസ്‌ത്രവും കണക്കുകളും പറയുന്നത്. ഇവര്‍ക്ക് മുമ്പിലായി  ബ്രഹ്മലോകത്തിന്റെ വാതിലുകള്‍ തുറക്കുമ്പോള്‍ പുനര്‍ജന്മം ഇവരെ തേടിയെത്തില്ല.

നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ മനസും പ്രവര്‍ത്തിയും എപ്പോഴും ശുദ്ധമായിരുന്നാല്‍ ബ്രഹ്മലോകം നേടാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments