പ്രണയം വിജയിക്കണമെങ്കില്‍ കാമദേവന്‍ കനിയണം; ഈ മന്ത്രം ഉരുവിട്ടാല്‍ വശീകരണം എളുപ്പമാക്കാം!

പ്രണയം വിജയിക്കണമെങ്കില്‍ കാമദേവന്‍ കനിയണം; ഈ മന്ത്രം ഉരുവിട്ടാല്‍ വശീകരണം എളുപ്പമാക്കാം!

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (14:50 IST)
പ്രണയം സാധ്യമാക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട് നമുക്ക് ചുറ്റിലും. പുരാതന കാലത്ത് സ്‌നേഹം വിജയത്തിലെത്തിക്കാന്‍ പൂജകള്‍ പോലും നടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ചിലര്‍ വൃതമെടുത്ത് തപസ് പോലും ചെയ്‌തതായും ചരിത്രമുണ്ട്.

ഇതിനായി കാമദേവനെയും രതീദേവിയേയും പൂജിക്കുന്നവര്‍ ഏറെയുണ്ട്. പ്രണയം വിജയിപ്പിക്കാനും പ്രശ്‌നങ്ങള്‍ അകലാനും കാമദേപ്രണയം സാധ്യമാക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട് നമുക്ക് ചുറ്റിലും. പുരാതന കാലത്ത് സ്‌നേഹം വിജയത്തിലെത്തിക്കാന്‍ പൂജകള്‍ പോലും നടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ചിലര്‍വമന്ത്രത്തിന് കഴിയുമെന്ന് ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കുന്നു.

കാമദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനും അനര്‍വചനീയമായ കരുത്ത് നേടുന്നതിനും “ ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍ ” എന്ന ഉപചാരമന്ത്രമാണ് ഉച്ചരിക്കേണ്ടത്.

40 ദിവസത്തോളം കാമദേവമന്ത്രം ജപിച്ചാല്‍ പ്രണയം വിജയിക്കും. എന്നാല്‍, ചിട്ടയായ രീതിയില്‍ വേണം ഈ മന്ത്രം ചൊല്ലാന്‍. വെള്ളിയാഴ്ച രാത്രി ചന്ദനത്തിരിയുടെ സാന്നിധ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി വേണം മന്ത്രം ജപിക്കാന്‍. പൂജാമുറിക്കടുത്ത് നെയ് വിളക്ക് കത്തിച്ചുവെച്ച് മന്ത്രം ഉച്ചരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments