ഇഞ്ചിക്കറിയില്ലാത്ത സദ്യ കഴിച്ചാല്‍ വിഘ്നങ്ങളോ! ?

ഇഞ്ചിക്കറിയില്ലാത്ത സദ്യ കഴിച്ചാല്‍ വിഘ്നങ്ങളോ! ?

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (18:49 IST)
ഇഞ്ചിക്കറി ഇഷ്‌ടമല്ലാത്ത മലയാളികള്‍ വളരെ ചുരുക്കമാ‍യിരിക്കും. ഇലയിട്ട് വിളമ്പുന്ന സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ ഇഞ്ചിക്കറി അനിവാര്യമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണങ്ങളില്‍ പോലും ഇഞ്ചിക്ക് പ്രത്യേക സ്ഥാനമുണ്ട്. പല ഘട്ടത്തിലും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പരാമര്‍ശവും ഉണ്ട്.

ആധുനിക വൈദ്യശാസ്‌ത്രം പോലും അംഗീകരിച്ചതാണ് ഇഞ്ചിയുടെ ഗുണങ്ങള്‍. പുരാണങ്ങളില്‍ പോലും പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട് ഇവയ്‌ക്ക്. പൂര്‍വ്വകാലത്ത് മഹര്‍ഷിമാര്‍ അവരുടെ ജിവിതചര്യകളില്‍ ഇഞ്ചിക്ക് വളരെയധികം സ്ഥാനം നല്‍കിയിരുന്നു.

പുരാണങ്ങളില്‍ ഇലയിട്ട് വിളമ്പുന്ന സദ്യയില്‍ ഇഞ്ചിക്കറി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിഭവങ്ങളുടെ മഹത്വം പോകുമെന്നാണ് വിശ്വാസം. വിവാഹം പോലുള്ള ചടങ്ങുകളില്‍ ഇലയില്‍ ചോറും വിഭവങ്ങളും ഗണപതിക്ക് അര്‍പ്പിക്കുന്ന ചടങ്ങുണ്ട്.

ഇഞ്ചിക്കറി വിളമ്പാതെയാണ് സദ്യ ഗണപതിക്ക് സമര്‍പ്പിക്കുന്നതെങ്കില്‍ ഫലമുണ്ടാകില്ലെന്നും വിഘ്നങ്ങള്‍ ഉണ്ടാകുമെന്നും പഴമക്കാര്‍ പറയുന്നു. അതിനാല്‍ സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ ഇഞ്ചിക്കറി അത്യാവശ്യമാണെന്നതില്‍ തര്‍ക്കമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments