ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (17:09 IST)
പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും മറ്റുചിലർക്ക് മോശവുമായിരിക്കും ഉണ്ടാകുക. വിവാഹം എന്നാൽ പരസ്‌പരമുള്ള ഒരു കരാറാണെന്ന് പഴമക്കാർ പറയും. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്.
 
പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും. 
 
ഉദാഹരണത്തിന് ഡിസംബർ മാസമെടുക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ പണികിട്ടുന്നത് ഈ മാസത്തിൽ വിവാഹം കഴിക്കുന്നവർക്കായിരിക്കും. കാപ്രികോണ്‍ സ്വാധീനമുളളവരാണ് ഡിസംബറില്‍ വിവാഹം ചെയ്യുന്നവർ‍. ഭാവി സുഖകരമാക്കാനുള്ള ശ്രമത്തില്‍ ജീവിയ്ക്കാന്‍ മറക്കും. ഇവര്‍ വര്‍ത്തമാന കാല ജീവിതം ആസ്വദിക്കാന്‍ മറക്കുന്നവരാണ്. ഭാവിയിലേക്കുള്ള പ്ലാനിംഗും സാമ്പത്തികവുമെല്ലാം പ്രധാനമായി കാണുന്നവരും. ഇവരുടെ ദാമ്പത്യത്തില്‍ മുന്‍ഗണന സാമ്പത്തികത്തിനായിരിക്കും. സമ്പത്തിന് മുൻഗണന നൽകുന്നതുകൊണ്ടുതന്നെ കുടുംബ ജീവിതത്തിൽ വഴക്ക് പതിവായിരിക്കും. പരസ്‌പ്പരം മനസ്സിലാക്കാനുള്ള ശേഷിയും കുറവായിരിക്കും. അതുകൊണ്ടുതന്നെ പരസ്പരമുള്ള വേര്‍പിരിയലും ഇവര്‍ക്കിടയില്‍ സംഭവിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

Scorpio Yearly Horoscope 2026: ആഗ്രഹിച്ച് കാര്യങ്ങൾ കൈവരിക്കും, എങ്കിലും ജാഗ്രതയും ആത്മസംയമനവും ആവശ്യം, വൃശ്ചികം രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments