വെറുതേ പ്രാർത്ഥിച്ചാൽ ഫലം കാണില്ല, അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ!

വെറുതേ പ്രാർത്ഥിച്ചാൽ ഫലം കാണില്ല, അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ!

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (16:09 IST)
ഓരോ രാശിക്കാരും ഓരോ പ്രത്യേകതകളാണ്. അതുപോലെതന്നെ പ്രത്യേകതരത്തിലായിരിക്കും ഓരോ നക്ഷത്രത്തിലും ആരാധിക്കേണ്ട ആരാധനാ മൂർത്തികളും. എന്നാല്‍ പലപ്പോഴും ഇത്തരം ആരാധാനാ മൂര്‍ത്തികളെക്കുറിച്ച്‌ ആർക്കും അധികം അറിവുണ്ടാവുകയില്ല. അതായിരിക്കും പല പ്രശ്‌നങ്ങൾക്കും വഴിതെളിക്കുന്നതും.
 
ഓരോ രാശിക്കാരും ആരാധിക്കേണ്ട ചില മൂര്‍ത്തികളുണ്ട്. ഇത്തരത്തില്‍ ആണ് പ്രാര്‍ത്ഥനയെങ്കില്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യവും നല്ല കാലവും വരുത്തുന്നു. വീടുകളിൽ സന്തോഷവും സമാധാനവും ഉൾപ്പെടെ എല്ലാം പോസറ്റീവ് ആയി നടക്കുകയും ചെയ്യും.
 
ചില രാശിക്കാര്‍ക്ക് പല തരത്തിലാണ് ഐശ്വര്യം വരുന്നത്. അതിനെല്ലാം പുറകില്‍ അവര്‍ ആരാധിക്കുന്ന ദേവതകള്‍ തന്നെയാണ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ രാശിക്കാരും ആരാധനാ മൂർത്തിയെ കണ്ടെത്തി അവരെ പ്രീതിപ്പെടുത്തുകയണ് ചെയ്യേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments