Webdunia - Bharat's app for daily news and videos

Install App

പ്രസാദത്തിലെ പുഷ്‌പം ചെവിയിലോ മുടിയിലോ വയ്‌ക്കണം; വിശ്വാസത്തിന് പിന്നിലെ സത്യം ഇതാണ്!

പ്രസാദത്തിലെ പുഷ്‌പം ചെവിയിലോ മുടിയിലോ വയ്‌ക്കണം; വിശ്വാസത്തിന് പിന്നിലെ സത്യം ഇതാണ്!

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (15:45 IST)
ക്ഷേത്രങ്ങളിൽ ചെന്നാൽ എല്ലാവരും സാധാരണയായി കഴിപ്പിക്കാറുള്ള വഴിപാടാണ് പുഷ്‌പാഞ്ജലി. അർച്ചന എന്നും ഇതിനെ പറയാറുണ്ട്. ദോഷങ്ങൾ പലതും മാറാൻ ഇത്തരത്തിൽ കുറേ വഴിപാടുകളും ക്ഷേത്രങ്ങളിൽ ഉണ്ട്. സത്യത്തിൽ പുഷ്‌പാഞ്ജലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
കൂപ്പുകൈകളോടെ ഭക്തിയോടെ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനെയാണ് പുഷ്‌പാഞ്ചലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ക്ഷേത്രങ്ങളിൽ പുഷ്‌പാഞ്ജലി വഴിപാടു കഴിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് പ്രസാദം സ്വീകരിക്കുക എന്നത്. എന്നാൽ പലരും പ്രസാദം സ്വീകരിക്കാതെ മടങ്ങുകയാണ് പതിവ്.  പ്രസാദം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. ആ പ്രസാദം വാങ്ങിയാൽ മാത്രമേ നമുക്ക് വഴിപാട് കഴിപ്പിച്ചതിന്റെ ഐശ്വര്യം ലഭിക്കൂ എന്നാണ് വിശ്വാസം.
 
എന്നാൽ, ശ്രീ കോവിലിനു പുറത്തുവന്ന ശേഷം മാത്രമേ പ്രസാദം തൊടാൻ പാടുള്ളൂ, പ്രസാദത്തിലുള്ള പുഷ്‌പം ചെവിയിലോ മുടിയിലോ വക്കുന്നതാണ് ഉത്തമം. സാധാരണയായി ആണുങ്ങൾ ചെവിയിലും പെണ്ണുങ്ങൾ മുടിയിലും വയ്‌ക്കുന്നതാണ് പതിവ്. ഇതും ശരീരത്തിലേക്ക് പോസറ്റീവ് എനർജി ലഭിക്കുന്നതിന് വേണ്ടിയാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും അണിയാം. വീട്ടിൽ നിന്നും ശുദ്ധിയോടെയും ഭക്തിയോടെയും ഇറുക്കുന്ന പൂവുകൾകൊണ്ട് പുഷ്‌പാഞ്ജലി നടത്തുന്നതാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments