Webdunia - Bharat's app for daily news and videos

Install App

യാത്ര പോകുമ്പോള്‍ തുളസിയില കൈവശം വയ്‌ക്കുന്നത് എന്തിന് ?

Webdunia
തിങ്കള്‍, 14 ജനുവരി 2019 (20:53 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.

യാത്രയ്‌ക്കും മറ്റും പോകുമ്പോള്‍ തുളസിയിലകള്‍ കൈവശം സൂക്ഷിക്കുന്നത് ദോഷങ്ങള്‍ അകറ്റി ഐശ്വര്യം ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

പേഴ്‌സിലോ യാത്ര ചെയ്യുന്ന വാഹനത്തിലോ തുളസിയില വയ്‌ക്കുന്നത് ശകുനദോഷം നീക്കും. ശരീരശുദ്ധി  വരുത്തി ഭക്തിയോടെ മാത്രമേ തുളസി നുള്ളാൻ പാടുള്ളു എന്ന് മാത്രം. കൂടാതെ സന്ധ്യസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കരുത്.

ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകും. ഇതുമൂലം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രം വരുമെന്നാണ് വിശ്വാസം.

സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് തുളസിച്ചെടിയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇവ ഉണങ്ങിയാല്‍ ഐശ്വര്യം അകലുന്നതിനും ദോഷങ്ങള്‍ പെരുകുന്നതിനും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments