2021 Astrology Prediction: തുലാം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (13:24 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ൽ നിന്നും 2021ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് അടുത്ത വർഷം തങ്ങൾക്കെങ്ങനെ എന്ന് ഓരോ രാശിക്കാരും അറിഞ്ഞിരിയ്ക്കണം. എങ്കിൽ മാത്രമെ പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിത്തെ അതിനനുസരിച്ച് ക്രമീകരിയ്ക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമെല്ലാം സാധിയ്ക്കു 2021 തുലാം രാശിക്കാർക്ക് എങ്ങനെ എന്നാണ് ഇനി പറയുന്നത്. 
 
2021 തുലാം രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ വർഷമാണ് എന്ന് പറയാം. 2021ൽ തുലാം രാശിക്കാർ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യും. ജോലിയിൽ അഭിവൃദ്ധി ഉണ്ടാവുകയും ജോലിയിൽനിന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അവസരങ്ങൾ ഉണ്ടാകും. നിലവിലൂള്ള ജോലിയിൽനിന്നും മാറി കൂടുതൽ മികച്ച മറ്റൊരു ജോലി കണ്ടെത്താൻ സാധിച്ചേയ്ക്കും. എന്നാൽ ചില അനാവശ്യ ചിലവുകൾ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.
 
ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ വിദ്യാഭ്യാസത്തിന് മികച്ച സമയമാണ് ഇക്കാലയളവിൽ ഈ രംഗത്ത് ഭാഗ്യങ്ങൾ തേടിയെത്തിയേക്കാം. എന്നാൽ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 2021ൽ ദാമ്പത്യം അത്ര സുഖകരമാകണം എന്നില്ല. എന്നാൽ പ്രണയികൾക്ക് മികച്ച സമയമായിരിയ്ക്കും. പ്രണയ സാഫല്യത്തിനും പ്രണയ വിവാഹത്തിനുമെല്ലാം അസരങ്ങൾ ഉണ്ടാകും. പ്രണയ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ സാധിയ്ക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments