ഈ നക്ഷത്രക്കാര്‍ പൊതുവേ വിഷാദികളായിരിക്കും

ശ്രീനു എസ്
വെള്ളി, 2 ഏപ്രില്‍ 2021 (17:53 IST)
അനിഴം നക്ഷത്രക്കാര്‍ പൊതുവേ വിഷാദികളായിരിക്കും. കാരണം ഇവര്‍ക്ക് ജീവിതത്തില്‍ വിപരീതമായ ചുറ്റുപാടുകളുമായി എപ്പോഴും ഏറ്റുമുട്ടേണ്ടി വരുന്നതുകൊണ്ടാണ്. ഭാവികാര്യങ്ങളെ കുറിച്ച് ഇവര്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. കൂടാതെ തന്റെ കുറവുകളെ കുറിച്ച് ഇവര്‍ എപ്പോഴും മറ്റുള്ളവരോട് പറഞ്ഞുകൊണ്ടിരിക്കും.
 
എന്നാല്‍ തനിക്ക് ദോഷം ചെയ്യുന്നവരോട് തക്കം പാര്‍ത്തിരുന്ന് ഇവര്‍ പ്രതികാരം ചെയ്യുന്നു. ഏതുകാര്യത്തിലും തടസം നേരിടുകയാണ് ഇവരുടെ പ്രധാന പ്രശ്‌നം. എന്നാലും ലഹരി വസ്തുക്കളോട് ഇവര്‍ക്ക് പൊതുവേ താല്‍പര്യം കാണില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments