ഇവര്‍ ഏതുകാര്യവും ഒളിച്ചുവയ്ക്കാന്‍ മിടുക്കരായിരിക്കും

ശ്രീനു എസ്
ബുധന്‍, 24 മാര്‍ച്ച് 2021 (16:51 IST)
പൊതുവേ ആയില്യം നക്ഷത്രക്കാര്‍ ഏതുകാര്യവും ഒളിച്ചുവയ്ക്കാന്‍ മിടുക്കരായിരിക്കും. ക്രിമിനല്‍ സ്വഭാവവും കള്ളത്തരവും ഇവരില്‍ കാണാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം ഇവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ഇവര്‍ മുന്‍കോപികളുമാണ്.
 
മധ്യവയസില്‍ ഇവര്‍ക്ക് ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യലാഭത്തിനു മറ്റുള്ളവരുമായി ഇവര്‍ കൂട്ടുപിടിക്കാറുണ്ട്. സ്വര്‍ത്ഥതയും അല്‍പം കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments