Webdunia - Bharat's app for daily news and videos

Install App

അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ഉണ്ടാകുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:18 IST)
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതല്‍ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്.

നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളില്‍ കതളിപ്പഴവും വെണ്ണയും സമര്‍പ്പിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഈ വസ്തുക്കള്‍ കൊണ്ടുവരരുത്; ഇത് നിങ്ങളുടെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം!

Today's Horoscope, 21-01-2025 Daily Rashi: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെ?

2025 ജനുവരി 20 മുതൽ 26 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

മകരസംക്രാന്തിക്ക് ശേഷം ഈ രാശിക്കാര്‍ക്കായി ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും

അടുത്ത ലേഖനം
Show comments