ജ്യോതിഷം പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങളിൽ ഒരാൾക്ക് മരണം സംഭവിക്കും!

വിശ്വാസം വിനയാകാറുണ്ടോ?

Webdunia
ശനി, 5 മെയ് 2018 (11:04 IST)
പ്രണയത്തിനും വിവാഹത്തിനുമൊക്കെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് ജ്യോതിഷം. എന്നാല്‍ വിശ്വാസങ്ങള്‍ ബന്ധങ്ങളുടെ തകര്‍ച്ചക്കു കാരണമാകാറുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. യുവതലമുറയിൽ ഉള്ളവർക്ക് എന്താണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയൊക്കെ വന്നിട്ടുണ്ട്. 
 
പ്രണയത്തിലും വിവാഹത്തിലും ജ്യോതിഷം നോക്കുന്നവരുണ്ട്. എന്നാൽ, ചിലതെല്ലാം അന്ധവിശ്വാസങ്ങളാണ്.   
ചില അന്ധവിശ്വാസികള്‍ക്ക് പ്രണയത്തിനും വിവാഹത്തിനുമൊക്കെ വിഘാതമാകുന്നത് ജ്യോതിഷവും അതിനെ ചുറ്റിപ്പറ്റുന്ന ചില അതിരു കടന്ന വിശ്വാസങ്ങളുമാണ്. 
 
ജ്യോതിഷം നാനാവിധമുണ്ട്. അവയുടെ ശാസ്ത്രീയത മനസ്സിലാക്കാതെ കുരുക്കില്‍ വീഴുന്നവരാണ് പലരും. 
വിവാഹദിവസമുണ്ടാകുന്ന ചില ദുരനുഭവങ്ങള്‍, അപകടങ്ങള്‍ ഒക്കെ ചിലപ്പോള്‍ വധുവിനോ വരനോ സമ്മാനിക്കുക ദുരന്തപൂര്‍ണ്ണമായ ജീവിതമാകാം. ജീവിതം തുടങ്ങുന്ന സമയത്തുണ്ടാകുന്ന ചില ദുരന്തങ്ങളും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാം. 
 
വന്നു കയറിയ പെണ്ണിന്റെ ദോഷം കൊണ്ടാണ് വീട്ടിൽ ദുരന്തം സംഭവിച്ചതെന്നും കരുതുന്നവർ ഉണ്ട്. മറ്റൊരാള്‍ക്ക് ന്യായവാദത്തിന് ഇടം നല്‍കാതെ മനസ്സ് ഒരു നിഗമനത്തില്‍ എത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. 
 
അന്ധവിശ്വാസങ്ങള്‍ ജീവിതത്തിന് അപകടമുണ്ടാക്കുന്നത് ചിലപ്പോള്‍ അവര്‍ തന്നെ തിരിച്ചറിയുന്നില്ല. വിശ്വാസങ്ങള്‍ക്കും ജ്യോതിഷത്തിനും തീര്‍ച്ചയായും പ്രാധാന്യമുണ്ട്. എന്നാല്‍ ഇവയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും ശാസ്ത്രീയമല്ലാത്ത പ്രവചനങ്ങളും മുറിജോത്സ്യവും ബന്ധങ്ങളുടെ തകര്‍ച്ചക്കു വഴിവയ്ക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. 
 
സമൂഹം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ഇത്തരം കാര്യങ്ങളില്‍ കാര്യങ്ങള്‍ വിരോധാഭാസമായി തന്നെ തുടരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments