Webdunia - Bharat's app for daily news and videos

Install App

പേര് നിങ്ങൾക്ക് ഗുണമോ ദോഷമോ? പേര് വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പേര് വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Webdunia
വെള്ളി, 29 ജൂണ്‍ 2018 (16:10 IST)
ആളുകളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വീട്ടിന്റെ പേര് തുടങ്ങിയവയെല്ലാം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമോ? ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കാതിരിക്കുന്നു. എന്നാൽ ജ്യോതിഷ വിദഗ്ധർ പറയുന്നത് എങ്ങനെയെന്ന് കേൾക്കണ്ടേ?
 
ഇതിൽ വാസ്‌തവമുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിൽ ഈ 'പേരുകൾ' വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ആ 'പേരുകളി'ൽ ഒരു അക്ഷരം മാറ്റിയാൽ പോലും അത് നന്മയോ തിന്മയോ ആകാം. ചിലർക്ക് പേര് മാറ്റുന്നതായിരിക്കാം പ്രയോജനകരമാകുന്നത്.
 
അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള പേരുകൾ വയ്‌ക്കുമ്പോൾ നാം ആദ്യം തന്നെ ജ്യോതിഷപ്ണ്ഢിതരുമായി ചർച്ചനടത്തേണ്ടതുണ്ട്.
ആ കുട്ടിയോക്കോ സ്ഥാപനത്തിനോ വീടിനോ ഉചിതമായ പേര് അവർ പറഞ്ഞുതരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments