നിങ്ങളുടെ പ്രണയത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, ഇതാണ് കാരണം

നിങ്ങളുടെ പ്രണയത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ?

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (12:26 IST)
പ്രണയ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. തുടക്കത്തിൽ വളരെ സ്‌നേഹത്തോടെ മാത്രം പെരുമാറാൻ ഇരുവരും ശ്രമിക്കുന്നു എന്നതാണ് സത്യം. എപ്പോഴും ഇങ്ങനെ അഭിനയിക്കാൻ രണ്ടുപേർക്കും കഴിയില്ല എന്നതുകൊണ്ടുതന്നെ ദിവസങ്ങൾ കഴിയുന്തോറും അതിലെ പ്രശ്‌നങ്ങളും മറ്റും കൂടിവരികയും ചെയ്യും. ഇത് നാളുകൾ നോക്കിയും പറയാനാകും.
 
ഉദാഹരണത്തിന് തിരുവാതിര നാളിളുള്ളവർ പ്രണയത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും. ആദ്യം ഉണ്ടാകുന്ന പ്രണയം തന്നെ ജീവിതാവസാനം വരെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും. സിനിമകളിലും മറ്റും കാണുന്ന തരത്തിലുള്ള റൊമാന്റിക് ആണ് എല്ലാ പ്രണയിതാക്കളും ഇഷ്‌ടപ്പെടുക. സംശയങ്ങളാണ് എല്ലായിടത്തും വില്ലനായെത്തുക. എന്നാൽ തിരുവാതിര നാളിലെ പ്രണയിനി ആണെങ്കിൽ അവർക്ക് വളരെ വ്യത്യസ്‌തമായ സ്വഭാവമായിരിക്കും. പരസ്‌പരം ബഹുമാനമില്ലാത്തതായിരിക്കും ഇവർക്കിടയിലെ പ്രധാന പ്രശ്‌നം.
 
താൽ പ്രണയിക്കുന്ന പുരുഷനെ അവർ ജീവനുതുല്യം സ്‌നേഹിക്കുമെങ്കിലും അത് പുറത്ത്കാണിക്കുന്നത് വളരെ വിരളമായിരിക്കും. ദൈവത്തിൽ വളരെ വിശ്വാസമുള്ളവരായിരിക്കും ഇവർ. പ്രണയിക്കുന്ന പുരുഷനെക്കുറിച്ച് മറ്റുള്ളവർ പറയുന്ന കാര്യം ഇവർ പരിഗണിക്കില്ല. അതുകൊണ്ടുതന്നെ സംശയങ്ങൾ ഉണ്ടാകില്ല. അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇവർക്കിടയിൽ ഉണ്ടാകില്ല. പക്ഷേ അത് പ്രണയിക്കുന്ന പുരുഷന്റെ സ്വഭാവത്തേയും അടിസ്ഥാനമാക്കിയായിരിക്കും. കുടുംബക്കാർക്കും ഇവർ വലിയ പ്രാധാന്യം തന്നെ നൽകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments