Webdunia - Bharat's app for daily news and videos

Install App

താന്‍ ആഗ്രഹിക്കുന്നതുപോലെ നടന്നില്ലെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് മുന്‍കോപം ഉണ്ടാകും

ശ്രീനു എസ്
വ്യാഴം, 4 മാര്‍ച്ച് 2021 (14:28 IST)
താന്‍ ആഗ്രഹിക്കുന്നതുപോലെ നടന്നില്ലെങ്കില്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് മുന്‍കോപം ഉണ്ടാകാറുണ്ട്. കൂടാതെ വിഷയങ്ങളില്‍ ഇവര്‍ വളരെ വേഗത്തില്‍ തന്നെ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇതുകാരണം മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാരമില്ലാത്തവരെന്നുപറഞ്ഞ് കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്. 
 
ഈ നക്ഷത്രക്കാര്‍ സ്വയം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരാണെങ്കില്‍ തീരുമാനങ്ങള്‍ സമയമെടുത്ത് നടപ്പാക്കുകയും ശാന്തത പരിശീലിക്കുകയും ചെയ്യുന്നത്. നന്നായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അടുത്ത ലേഖനം
Show comments