Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിൽ പ്രശ്നങ്ങളോ ? ഈ മന്ത്രം ജപിച്ചോളു, ഫലം ഉറപ്പ് !

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (12:35 IST)
പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനും ജ്യോതിഷത്തിൽ വഴിയുണ്ട് എന്ന് പറഞ്ഞാൽ ആരും തമാശയായി കാണേണ്ട. കാമദേവനെയും രതി ദേവിയേയും പ്രീതിപ്പെടൂത്തിയാൽ പ്രണയം കൂടുതൽ ഊശ്മളമാകും.
 
ഉഗ്രകോപിയായ ശിവനെപോലും പ്രണയത്തിലാക്കിയവരാണ് കാമദേവനും രതീദേവിയും. അതിനാൽ കാമദേവ പ്രീതി പ്രണയ വിവാഹ ബന്ധങ്ങളെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നാണ് വിശ്വാസം ഇതിനായി ചേയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് കാമദേവ പൂജ.
 
പൂജാമുറിക്ക് സമീപത്ത് നെയ്‌വിളക്ക് കത്തിച്ചുവച്ച്  "ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍" എന്ന മന്ത്രം ജപിച്ചുകൊണ്ട് കാമദേവന് പുഷ്പാർച്ചന നടത്തുന്നതാണ് കാമദേവ പൂജ. ഇത് 40 ദിവസം തുടർച്ചയായി ചെയ്താൽ പ്രണയ സാഫല്യം ഉറപ്പെന്നാണ് വിശ്വാസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments