Webdunia - Bharat's app for daily news and videos

Install App

ഈ ആഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയം വിജയിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (12:56 IST)
ഈ ആഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയം വിജയിക്കും. അശ്വതിയും ഭരണിയും കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ഭാഗവുമുള്ളവര്‍ക്കാണ് അനുകൂലം. ഇവര്‍ക്ക് ഈ ആഴ്ച പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. മനസിന് സുഖവും സമാധാനവും ലഭിക്കും. അതേസമയം ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച പ്രണയകാര്യങ്ങള്‍ അനുകൂലമല്ല. 
 
രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും കാര്‍ത്തി അവസാനവുമാണ് ഇടവക്കൂറില്‍ വരുന്നത്. മിഥുനക്കൂറുകാര്‍ക്കും സമാനമായ രീതിയിലാണ് കാണുന്നത്. എന്നാല്‍ ഇവരുടെ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments