മമ്മൂട്ടിയുടെ ‘രാജ 2’ മെഗാഹിറ്റാകുമോ? 100 കോടി ക്ലബില്‍ കയറുമോ? ആ സിനിമയുടെ ഭാവി അറിയാം

രാജ 2 പരാജയപ്പെടുമോ? ഭാവി ഇവിടെ അറിയാം

ചേകത്ത് അനില്‍കുമാര്‍
ചൊവ്വ, 3 ജനുവരി 2017 (21:02 IST)
മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ വെള്ളിത്തിളക്കത്തിലേക്ക് വരാന്‍ പോകുന്ന വര്‍ഷമാണ് 2017. എന്തുകൊണ്ടും നല്ല സമയമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളെല്ലാം തന്നെ മികച്ച വിജയത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്. 
 
മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘രാജ 2’ ബോക്സോഫീസില്‍ വിജയം കുറിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം. ആ സിനിമയുടെ സംവിധായകന്‍ വൈശാഖിനും ഇപ്പോള്‍ നല്ല സമയമാണ്. വിജയത്തിന്‍റെ നല്ല രാശിയിലാണ് ഇപ്പോള്‍ വൈശാഖ് ചവിട്ടിനില്‍ക്കുന്നത്.
 
അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്‍ക്കുന്ന സംവിധായകന്‍റെയും നായകതാരത്തിന്‍റെയും ബലത്തില്‍ രാജ 2 മഹാവിജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സമയവും സൂര്യശോഭപോലെ തിളക്കമുള്ളതായതിനാല്‍ രാജ 2ന്‍റെ വിജയത്തിന് മാറ്റുകൂടും.
 
തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്‍ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ടുതന്നെ 100 കോടി ക്ലബ് എന്നത് രാജ 2ന് അപ്രാപ്യമല്ല.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments