വാക്‌സിനില്ലെങ്കിൽ ജോക്കോവിച്ചാണെങ്കി‌ലും പുറത്ത് തന്നെ, നിലപാട് വ്യക്തമാക്കി ഓസ്ട്രേലിയ‌ൻ ഓപ്പൺ അധികൃതർ

Webdunia
ശനി, 20 നവം‌ബര്‍ 2021 (13:43 IST)
വരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കണമെങ്കിൽ നൊവാക് ജോകോവിച്ചടക്കമുള്ള ടെന്നീസ് താരങ്ങൾക്കെല്ലാം തന്നെ കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹം വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും ടെലി വ്യക്തമാക്കി.
 
താൻ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം ജോക്കോവിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആരോഗ്യ ചട്ടങ്ങള്‍ ടെന്നീസ് ഓസ്‌ട്രേലിയ പുറത്തുവിടുന്നതു വരെ കാത്തിരിക്കാമെന്നാണ് ജോക്കോവിച്ചിന്റെ നിലപാട്. ടെന്നീസ് ഓസ്ട്രേലിയയും വിക്‌ടോറിയ സംസ്ഥാന സർക്കാരും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് എല്ലാവരും തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷ് പുറത്തേക്ക്, സഞ്ജു പിന്നെയും പ്ലേയിംഗ് ഇലവനിൽ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 സാധ്യതാ ടീം

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

ലോകകപ്പിന് ഇനിയും 2 വർഷമുണ്ട്, രോഹിത്,കോലി വിഷയത്തിൽ പിടി തരാതെ ഗംഭീർ..

അടുത്ത ലേഖനം
Show comments