Webdunia - Bharat's app for daily news and videos

Install App

Asian Games: ഏഷ്യൻ ഗെയിംസിൽ മൂന്നാമത്തെ മെഡൽ ഉറപ്പിച്ച് ഇന്ത്യ, വനിതാ ക്രിക്കറ്റിൽ ഫൈനലിൽ

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (11:58 IST)
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. രണ്ട് കായിക ഇനങ്ങളിലും വെള്ളി മെഡലാണ് ഇന്ത്യൻ സഖ്യം നേടിയത്. തുഴച്ചിലിൽ അർജുൻ ലാൽ- അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ചൈനയ്ക്കാണ് ഈ വിഭാഗത്തിൽ സ്വർണ്ണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതാ ടീമാണ് വെള്ളി നേടിയത്. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് നേട്ടം.
 
 മെഹുലി ഘോഷ്, ആഷി ചൗക്സി,റമിത എന്നിവരടങ്ങുന്ന ടീമാണ് മെഡൽ സ്വന്തമാക്കിയത്. ഈ വിഭാഗത്തിലും ചൈനയ്ക്കാണ് സ്വർണ്ണം. അതേസമയം വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനെ തോൽപ്പിച്ച് ഇന്ത്യൻ സംഘം ഫൈനലിൽ എത്തിയതോടെ വനിതാ ക്രിക്കറ്റിലും ഇന്ത്യ മെഡൽ ഉറപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments