Webdunia - Bharat's app for daily news and videos

Install App

മെഡൽ പ്രതീക്ഷകൾ സജീവം: പുരുഷവിഭാഗം അമ്പെയ്‌ത്തിൽ ഒളിമ്പിക്‌സ് സ്വർണജേതാവിനെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ്

Webdunia
വ്യാഴം, 29 ജൂലൈ 2021 (12:55 IST)
പുരുഷവിഭാഗം അമ്പെയ്ത്ത് മത്സരത്തിലെ വ്യക്തിഗത ഇനത്തിൽ വമ്പൻ അട്ടിമറി നടത്തി ഇന്ത്യൻ താരം അതാനു ദാസ്. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെകിനെ 5-6നാണ് താരം അട്ടിമറിച്ചത്. ഇതോടെ അതാനു ദാസ് ക്വാർട്ടറിൽ തന്റെ സ്ഥാനമുറപ്പിച്ചു.  2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും ഹ്യെക് അംഗമായിരുന്നു.
 
അമ്പെയ്‌ത്തിൽ മുപ്പത്തിയഞ്ചാം സീഡാണ് ഇന്ത്യയുടെ അതാനു ദാസ്. കൊറിയൻ താരമാവട്ടെ മൂന്നാം സീഡും. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം പ്രവീണ്‍ ജാദവ് അമേരിക്കയുടെ ബ്രാഡി എല്ലിസണിനോട് തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ ദീപിക കുമാരി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ 46-ാം സീഡ് തകഹാരു ഫുറുകാവയെ നേരിടും. നാളെ നടക്കുന്ന വനിതകളുടെ പ്രീ ക്വാര്‍ട്ടറില്‍ ദീപിക കുമാരി റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സെനിയ പെറോവയെ നേരിടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments