Webdunia - Bharat's app for daily news and videos

Install App

ഒളിമ്പിക്‌സ് ബോക്‌സിങ്: ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹൈൻ ക്വാർട്ടറിൽ: ഒരു വിജയമകലെ മെഡൽ

Webdunia
ചൊവ്വ, 27 ജൂലൈ 2021 (12:59 IST)
ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടക്കം.വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ക്വാർട്ടറിൽ കടന്നത്. അടുത്ത മത്സരം കൂടി വിജയിക്കാനായാൽ ലോവ്‌ലിനയ്ക്ക് ഒരു മെഡൽ ഉറപ്പിക്കാം.
 
അതേസമയം ഒളിമ്പിക്‌സിലെ തന്റെ ആദ്യ വിജയമാണ് താരം കുറിച്ചത്. എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്‌ലിന കാഴ്‌ച്ചവെച്ചത്. നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ നിയെന്‍ ചിനാണ് ക്വാര്‍ട്ടറില്‍ ലോവ്‌ലിനയുടെ എതിരാളി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments