Webdunia - Bharat's app for daily news and videos

Install App

ലക്ഷ്യം പിഴയ്‌ക്കാതെ ദീപിക, അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടർ ബെർത്ത്

Webdunia
ബുധന്‍, 28 ജൂലൈ 2021 (17:06 IST)
ടോക്കിയോ ഒളിമ്പിക്‌സ് അമ്പെയ്‌ത്തിൽ മിന്നുന്ന വിജയവുമായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ദീപിക കുമാരി. അമേരിക്കയുടെ ജെന്നിഫര്‍ മ്യുസിനോ ഫെര്‍ണാണ്ടസിനെയാണ് ദീപിക പരാജയപ്പെടുത്തിയത്.
 
ആവേശകരമായ മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു ദീപികയുടെ ഗംഭീര തിരിച്ചുവരവ്. ആദ്യ സെറ്റില്‍ 26-25നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. എന്നാൽ രണ്ടാം സെറ്റ് 28-25ന് ഇന്ത്യൻ താരം കൈപ്പിടിയിലാക്കി മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ   6-4നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. അമ്പെയ്‌ത്തിൽ പ്രവീണ്‍ യാദവും തരുണ്‍ദീപ് റായിയും പുറത്തായതോടെ ഇന്ത്യയുടെ അവസാന മെഡൽ പ്രതീക്ഷയാണ് ദീപിക‌കുമാരി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

അടുത്ത ലേഖനം
Show comments