Webdunia - Bharat's app for daily news and videos

Install App

യുഎസ് ഓപ്പൺ: സ്വരേവ്- തീം കലാശപ്പോര്, വനിതാവിഭാഗം ഒസാക-അസരങ്ക ഫൈനൽ നാളെ

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (10:35 IST)
യുഎസ് ഓപ്പൺ ഫൈനലിൽ ഡൊമനിക് തീം- ആന്ദ്രേ സ്വരേവിനെ ഫൈനലിൽ നേരിടും. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഓസ്ട്രിയന്‍ താരമായ തീം ഫൈനലിൽ കടന്നത്. മറ്റൊരു സെമിയിൽ സ്പാനിഷ് താരമായ കരേനോ ബുസ്റ്റയെ തോൽപ്പിച്ചാണ് ജർമൻ താരമായ സ്വരേവ് ഫൈനലിലെത്തിയത്.
 
അതേസമയം വനിതകളുടെ ഫൈനൽ മത്സരത്തിൽ ബലാറസിന്റെ വിക്‌റ്റോറിയ അസരങ്ക ജപ്പന്റെ നവോമി ഒസാകയെ നേരിടും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments