Webdunia - Bharat's app for daily news and videos

Install App

റൂണിക്ക് വീണ്ടും മുട്ടന്‍ പണി കിട്ടി; യുണൈറ്റഡില്‍ ഇനി എത്രനാള്‍ ?!

റൂണിക്ക് സമയം മോശം, സൂപ്പര്‍താരത്തിനെ ഇംഗ്ലണ്ടിന് വേണ്ടാതായോ ?

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2016 (19:49 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമിനെ ശക്തമാക്കുന്നതിനായി ഇംഗ്ലണ്ട് ഫുട്ബോൾ ടീം നായകസ്‌ഥാനത്തേക്ക് തിരികെ കൊണ്ടുവന്ന വെയ്ൻ റൂണി സ്പെയിനെതിരായ സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ചൊവ്വാഴ്ച രാത്രി നടക്കുന്ന സ്പെയിൻ– ഇംഗ്ലണ്ട് രാജ്യാന്തര സൗഹൃദ മത്സരത്തിൽനിന്നും പരുക്കിനെ തുടർന്നാണ് ക്യാപ്റ്റൻ റൂണിയെ ഒഴിവാക്കിയത്.

മുട്ടിനേറ്റ പരുക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൂണിക്ക് വിനയായത്. റൂണിക്കു പകരം ലിവർപൂൺ മധ്യനിര താരം ജോർദാൻ ഹെണ്ടേഴ്സൺ നായകനാകും.

കഴിഞ്ഞമാസം സ്ലോവേനിയയ്ക്കെതിരേ നടന്ന മത്സരത്തോടെയാണ് റൂണി ടീമിൽനിന്നു പുറത്തായത്. തുടര്‍ന്ന് പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റൂണി ടീമിലേക്ക് മടങ്ങിയെത്തിയത്.

അതേസമയം, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലും റൂണിയുടെ നില പരുങ്ങലിലാണ്. മോശം ഫോമും പരുക്കും താരത്തിനെ പിടികൂടിയതിനാല്‍ പല മത്സരങ്ങളിലും പകരക്കാരനായാണ് റൂണി കളത്തിലിറങ്ങുന്നത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments