Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് തോല്‍‌വി

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (10:26 IST)
ഇംഗ്ലീഷ് പടയുടെ പടയോട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ലോകകപ് ഹോക്കിയില്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമെന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇന്നലെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ അവസാനിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ളണ്ടിന്രെ വിജയം.

മുപ്പതാം മിനിട്ടില്‍ ധരംവീര്‍ സിംഗാണ് ഇന്ത്യയ്ക്കുവേണ്ടി ഏക ഗോള്‍ നേടിയത്. 1-1 എന്ന നിലയില്‍ സമനിലയിലായിരുന്ന മത്സരത്തില്‍ കളി സമനിലയില്‍ അവസാനിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കുമ്പോളായിരുന്നു അവസാന നിമിഷം പൊനാല്‍ട്ടി കോര്‍ണറിലൂടെ ഇംഗ്ളണ്ട് രണ്ടാം ഗോള്‍ ആടിച്ചത്.

ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബല്‍ജിയത്തോടും ഇന്ത്യ തലനാരിഴയ്ക്കാണ് തോറ്റത്. 2-2ന് സമനിലയിലായിരുന്ന മത്സരത്തില്‍ അറുപത്തി ഒമ്പതാം മിനിട്ടിലാണ് ബല്‍ജിയം വിജയ ഗോള്‍ നേടിയത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments