Webdunia - Bharat's app for daily news and videos

Install App

ഇഞ്ചിയോണില്‍ ഇന്ത്യ- പാക് യുദ്ധം

Webdunia
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (11:40 IST)
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ഇഞ്ചിയോണില്‍ ഇന്ന് സമ്മര്‍ദ്ദ ദിനം. ചിരവൈരികളായ പാകിസ്ഥാന നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഏറ്റവും കടുപ്പമേറിയ മത്സരമാണ്.

ആദ്യകളികളില്‍  ലങ്കയെ 8-0ത്തിനും ഒമാനെ 7-0ത്തിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്  ആത്മവിശ്വാസം തരുമെങ്കിലും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പാകിസ്ഥാന്‍ ആദ്യമത്സരങ്ങളില്‍ ലങ്കയെ 14-0 ത്തിനും ചൈനയെ 2-0ത്തിനും തോല്‍പ്പിച്ചിരുന്നു. 2010 ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ പാകിസ്ഥാനെ 3-2ന് തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ചൈനയ്ക്കെതിരെയാണ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

Show comments