Webdunia - Bharat's app for daily news and videos

Install App

"എട്ടല്ല, പതിനാറിന്റെ പണി", ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

Webdunia
വ്യാഴം, 26 മെയ് 2022 (20:19 IST)
ജക്കാർത്ത: ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത ഇന്ത്യ സൂപ്പർഫോറിൽ. നിർണായകമായ മത്സരത്തിൽ എതിരില്ലാത്ത 16 ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ദിപ്സൻ ടിർക്കി 5 ഗോളുകളാണ് ഇൻഡോനേഷ്യൻ വലയിൽ അടിച്ചുകയറ്റിയത്.
 
ഇന്നത്തെ വിജയത്തോടെ പൂള് എയിൽ ഇന്ത്യ രണ്ടാമതെത്തി. സൂപ്പർ ഫോറിൽ കടക്കാൻ ഇന്ത്യക്ക് കുറഞ്ഞത് 15 ഗോളിന് വിജയിക്കേണ്ടിയിരുന്നു. ഇതോടെ സൂപ്പർ ഫോണിലേക്ക് പ്രവീഷിക്കാൻ ഇന്ത്യയ്ക്കായി. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാൻ ഇന്തോനേഷ്യയെ 13 ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിജയത്തോടെ പാകിസ്ഥാൻ ടൂര്ണമെന്റിൽ നിന്നും പുറത്തായി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

അടുത്ത ലേഖനം
Show comments