Webdunia - Bharat's app for daily news and videos

Install App

റൂണിയെ ഇംഗ്ളണ്ട് ക്യാപ്‌റ്റനാക്കണമെന്ന്: റിയോ

Webdunia
വ്യാഴം, 31 ജൂലൈ 2014 (10:21 IST)
ഇംഗ്ളണ്ട് ഫുട്ബോള്‍ ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് വെയ്ൻ റൂണിയെ കൊണ്ടു വരണമെന്ന് മുൻ നായകൻ റിയോ ഫെർഡിനാൻഡ്. അന്താരാഷ്ട്ര രംഗത്തു നിന്ന് ക്യാപ്‌റ്റൻ സ്റ്റീവൻ ജെറാഡ് വിരമിച്ചതോടെയാണ് ഫെർഡിനാൻഡ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ഇംഗ്ളണ്ട് കോച്ച് റോയ് ഹൊഡ്ജ്സൺ ഗോളി ജോഹാർട്ടിനെയും ഗാരി കാഹിലിനേയും ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് മുന്‍ ക്യാപ്‌റ്റന്‍ റൂണിയെ പരിഗണിക്കണമെന്ന് പറഞ്ഞത്. പരിചയ സമ്പത്തുകൊണ്ടും പ്രതിഭ കൊണ്ടും റൂണി തന്നെയാണ് നായക സ്ഥാനത്തേക്ക് ഏറ്റവും മികച്ചയാളെന്ന്  റിയോ പറഞ്ഞു.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Show comments