Webdunia - Bharat's app for daily news and videos

Install App

ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഫെല്‍‌പ്‌സ് പതിനഞ്ചാം വയസില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു

ഫെല്‍‌പ്‌സ് നല്‍കിയ അഭിമുഖം വൈറലാകുന്നു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (15:35 IST)
നീന്തൽകുളത്തിലെ ഇതിഹാസ താരമാണ് മൈക്കല്‍ ഫെല്‍‌പ്‌സ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നുവെങ്കിലും രാജ്യത്തിനായി മെഡലുകള്‍ വാരി കൂട്ടുന്നതിന് എന്നും അദ്ദേഹത്തിന് സാധിച്ചു. റിയോ ഒളിമ്പിക്‍സിലും ആ നേട്ടങ്ങള്‍ തുടരുകയും ചെയ്‌തു.

എന്നാല്‍ പതിനഞ്ചാം വയസില്‍ ഫെല്‍‌പ്‌സ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ കൌതുകമായിരിക്കുന്നത്. 2001 ജൂൺ 1 അഫിലിയേറ്റിന് നൽകിയ ഈ ഇന്റര്‍വ്യൂവില്‍ താന്‍ ലോക ചാമ്പ്യൻ ആകുന്നതിനെ പറ്റിയും ഒളിമ്പിക് അത്ലറ്റ് ആകുന്നതിന് വേണ്ടിയുള്ള ലക്ഷ്യങ്ങളെ പറ്റിയും ഫെല്‍‌പ്‌സ് മുന്‍ കൂട്ടി പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments