Webdunia - Bharat's app for daily news and videos

Install App

ഒളിമ്പിക്‌‌സിൽ പ്രതീക്ഷകളുടെ ദിനം: അമ്പെയ്‌ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ

Webdunia
ബുധന്‍, 28 ജൂലൈ 2021 (13:08 IST)
പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്‌ത്തിൽ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ. ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെതിരെ അനായാസ വിജയമാണ് പ്രവീൺ നേടിയത്.സ്കോർ (6-0).
 
ലോക രണ്ടാം നമ്പര്‍ താരമായ ബസര്‍ഷപോവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രവീൺ അട്ടിമറി വിജയം നേടിയത്. ആദ്യ സെറ്റ് 29-27 ന് സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റ് 28-27 നും മൂന്നാം സെറ്റ് 28-24 നും സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരമായ തരുണ്‍ദീപ് റായ് പ്രീക്വാര്‍ട്ടറില്‍ നിന്നും പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി എലിമിനേഷൻ റൗണ്ടിൽ ഇന്ന് മത്സരിക്കും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

അടുത്ത ലേഖനം
Show comments