Webdunia - Bharat's app for daily news and videos

Install App

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്‍: സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

Webdunia
ശനി, 11 മാര്‍ച്ച് 2017 (08:04 IST)
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്. ക്വാർട്ടർ ഫൈനലിൽ കൊറിയൻ താരവും മൂന്നാം സീഡുമായ സംഗ് ജി ഹ്യൂനിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് (20-22, 20-22) സൈന കീഴടങ്ങിയത്. 
 
മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ സൈന കൊറിയൻ താരത്തിനെതിരെ മികച്ച ഫോമിലാണ് കളിച്ചത്. ആദ്യ ഗെയിമിന്‍റെ ഒരുഘട്ടത്തിൽ 11-7 എന്ന സ്കോറിന് സൈന മുന്നിൽ എത്തിയെങ്കിലും കൊറിയന്‍ താരം ശക്തമായി തിരിച്ചടിച്ചതോടെ സൈന പിന്നിലായി. 
 
നേരത്തെ, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി വി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് തോറ്റു പുറത്തായിരുന്നു. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ തായ് സു യിംഗിനോട് 21-14, 21-10 എന്ന സ്കോറിനായിരുന്നു സിന്ധു പരാജയപ്പെട്ടത്.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎൽ പുനരാരംഭിക്കുന്നു, തീയ്യതികളായി,വിദേശതാരങ്ങൾ തിരിച്ചെത്തും, തടസ്സപ്പെട്ട പഞ്ചാബ്- ഡൽഹി മത്സരം വീണ്ടും നടത്തും

Virat Kohli wants to retire from Test Cricket: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം; ബിസിസിഐയെ അറിയിച്ച് കോലി

Shubman Gill: ബാറ്റിങ്ങിൽ തെളിയിക്കട്ടെ, ഗിൽ ടെസ്റ്റ് ക്യാപ്റ്റനാകാൻ പാകമായിട്ടില്ല,

എവിടെയെങ്കിലും ഉറച്ച് നിൽക്കടാ, അടുത്ത സീസണിൽ ഗോവയിലേക്കില്ല, മുംബൈയിൽ തന്നെ തുടരുമെന്ന് യശ്വസി ജയ്സ്വാൾ

Xabi Alonso: സീസൺ അവസാനത്തോടെ സാബി അലോൺസോ ലെവർകൂസൻ വിടുന്നു, റയലിലേക്കെന്ന് സൂചന

അടുത്ത ലേഖനം
Show comments