Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവിശ്വസനീയമായ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയിന്‍ ഓപ്പണ്‍ ഫൈനലില്‍

Webdunia
വെള്ളി, 27 ജനുവരി 2017 (09:27 IST)
അത്യുഗ്രന്‍ ജയത്തോടെ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയിന്‍ ഓപ്പണ്‍ ഫൈനലില്‍. സ്വന്തം നാട്ടുകാരനും മുന്‍ ചാമ്പ്യനുമായ വാവ്‌റിങ്കയെയാണ് സെമിയില്‍ ഫെഡറര്‍ മുട്ടുകുത്തിച്ചത്.  സ്‌കോര്‍ 7 -6 , 6 -3 , 1 -6 . 4 -6 -6- 3. 2010ന് ശേഷം ഫെഡറര്‍ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
 
മത്സരത്തില്‍ ആദ്യ രണ്ട് സെറ്റ് പിടിച്ചെടുത്ത് വിജയിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഫെഡററിന് മേല്‍ വാവ്‌റിങ്ക അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയ. ഒന്നു പതറിയ ഫെഡറര്‍ അഞ്ചാം സെറ്റില്‍ പരിചയസമ്പത്തിന്റെ ബലത്തിലാണ് ഏഴ് വര്‍ഷത്തിനു ശേഷം അവിശ്വസനീയമായ ജയം സ്വന്തമാക്കിയത്.

 

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി; വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

25 വിക്കറ്റുകളുമായി ബുമ്ര തിളങ്ങുമ്പോൾ പരമ്പരയിൽ രോഹിത് നേടിയത് 22 റൺസ് മാത്രം, വിരമിക്കാനായെന്ന് സോഷ്യൽ മീഡിയ

Boxing Day Test Day 2: ആ റണ്ണൗട്ട് എല്ലാം നശിപ്പിച്ചു, രണ്ടാം ദിവസത്തിന്റെ അവസാനം കുഴിയില്‍ ചാടി ഇന്ത്യ

ആക്രമിക്കാൻ ചെന്ന് അബദ്ധത്തിൽ ചാടി, വല്ലാത്തൊരു ഔട്ടായി പോയി, നിസ്സഹായനായി നോക്കി നിന്ന് സ്മിത്

ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, ജോ റൂട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സ്റ്റീവ് സ്മിത്ത്

അടുത്ത ലേഖനം
Show comments