Webdunia - Bharat's app for daily news and videos

Install App

വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (08:52 IST)
യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം നാ​ട്ടു​കാ​രികൂടിയായ സൊ​ളാ​ൻ‍ സ്റ്റീ​ഫ​ന്‍​സാ​ണ് സെ​മി ഫൈനലില്‍ വീ​ന​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 0-6, 7-5.
 
യു​എ​സ് ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ല്‍ കളിക്കുന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന പ​കി​ട്ടോ​ടെയായിരുന്നു സൊ​ളാ​നെ നേ​രി​ടാന്‍ വീനസ് എത്തിയത്. എന്നാല്‍ ആ​ദ്യ സെ​റ്റി​ൽ തന്നെ അവര്‍ ത​ക​ർ​ന്ന​ടി​യുന്ന കാഴ്ചയാണ് കണ്ടത്. 
 
എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ സൊ​ളാ​നെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെയാണ് വീ​ന​സ് തി​രി​ച്ചു​വ​ന്നത്. അതിനുശേഷം നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ സൊ​ളാ​ൻ മു​ന്നേ​റി​യ​തോ​ടെ വീ​ന​സ് തോ​ൽ​വി നേ​രി​ട്ടത്. 
 
2000, 2001 എന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വീ​ന​സ് ആ​യി​രു​ന്നു യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ൻ. ഈ ​വ​ര്‍​ഷം വിം​ബി​ള്‍​ഡ​ൺ, ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നി​വ​യി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി​രു​ന്നു ഈ അമേരിക്കക്കാരി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: ക്യാപ്റ്റനായി പോയി, ഇല്ലേല്‍ ബെഞ്ചില്‍ ഇരുത്താമായിരുന്നു; 27 കോടി 'ഐറ്റം' വീണ്ടും നിരാശപ്പെടുത്തി

Jos Buttler: 'ബട്‌ലര്‍ ഷോ'യില്‍ ഗുജറാത്ത്; ഡല്‍ഹിക്ക് സീസണിലെ രണ്ടാം തോല്‍വി

Vaibhav Suryavanshi: 14 വയസും 23 ദിവസവും പ്രായം; വൈഭവ് സൂര്യവന്‍ഷിക്ക് ഐപിഎല്‍ അരങ്ങേറ്റം

ആർസിബിയുടെ ബൗളിംഗ് അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്, മെച്ചപ്പെടേണ്ടത് ബാറ്റർമാരെന്ന് രജത് പാട്ടീദാർ

ലഖ്നൗവിനെതിരായ നിർണായമത്സരത്തിൽ രാജസ്ഥാന് തിരിച്ചടി, സഞ്ജു കളിക്കുന്ന കാര്യം സംശയത്തിൽ

അടുത്ത ലേഖനം
Show comments