Webdunia - Bharat's app for daily news and videos

Install App

റിയോയിലെ രാത്രികള്‍ ബോള്‍ട്ടിന് സമ്മാനിച്ചത് ചൂടന്‍ നിമിഷങ്ങള്‍; രാത്രികളില്‍ മൂന്ന് സ്‌ത്രീകള്‍വരെ ഒപ്പം, കാസിയോട് ഗുഡ് നൈറ്റ് പറഞ്ഞ് പോയത് നിശാക്ലബ്ബിലേക്ക്

ബോൾട്ട് റിയോയിലെ നിശാക്ലബ്ബില്‍ ചെലവഴിച്ച ചിത്രങ്ങള്‍ പുറത്ത്

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (18:18 IST)
ജമൈക്കന്‍ ഇതിഹാഹം ഉസൈന്‍ ബോള്‍ട്ടിന്‍റെയും കാമുകിയും ഫാഷൻ ഡിസൈനറുമായ കാസി ബെന്നറ്റിന്റെയും പ്രണയരഹസ്യം പുറത്തുവന്നതിന് പിന്നാലെ ബോൾട്ട് റിയോയിലെ നിശാക്ലബ്ബില്‍ ചെലവഴിച്ച ചിത്രങ്ങളും പുറത്ത്. തന്റെ മുപ്പതാം പിറന്നാള്‍ ദിനമായം ഞായറാഴ്‌ച നടത്തിയ പാര്‍ട്ടിയുടെ ചൂടന്‍ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.



റിയോയിലെ ബാഹ ദെ തിജുക്കയിലുള്ള നിശാക്ലബ്ബിലായിരുന്നു ബോള്‍ട്ട് ഞായറാഴ്‌ച  രാത്രി ചെലവഴിച്ചത്. താരത്തിനൊപ്പം മുന്ന് സുന്ദരിമാരുമുണ്ടായിരുന്നു. ഇവരെ ബോള്‍ട്ട് ചുംബിക്കുകയും പുണരുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നു. 1000 പൌണ്ട് ബാറില്‍ അടച്ച ശേഷമായിരുന്നു ബോള്‍ട്ട് ആഘോഷത്തിന് തുടക്കമിട്ടത്.



ഒളിമ്പിക്‍സ് സമാപന ചടങ്ങിന് ശേഷമാണ് ബോള്‍ട്ട് നിശാക്ലബ്ബിലെത്തിയതെന്നാണ് സൂചന. മൂന്ന് സ്‌ത്രീകളില്‍ ഒരാള്‍ റിയോയിലെ മാഫിയാ തലവന്റെ വിധവയാണെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റു സ്‌ത്രീകള്‍ ആരെന്ന് വ്യക്തമല്ല. പുലര്‍ച്ചവരെ ബോള്‍ട്ടും സുഹൃത്തുക്കളും സ്‌ത്രീകളും ക്ലബ്ബിലുണ്ടായിരുന്നു. പാട്ടും നൃത്തവും മദ്യവുമായി ബോള്‍ട്ട് ആഘോഷത്തിലായിരുന്നു.



ബോൾട്ടും ബ്രസീലിലെ വിദ്യാർഥിനിയും തമ്മിൽ കിടപ്പറയിൽ അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങൾ ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വന്നതിന് പിന്നാലെയാണ് നിശാക്ലബ്ബിലെ വാര്‍ത്തകളും പുറത്തായത്. ജേഡി ഡുയർതെ എന്ന ഇരുപതുകാരിയുമായുള്ള കിടപ്പറ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്.



“ ഒരു കായിക താരവുമായി കിടപ്പറ പങ്കിട്ടിരുന്നു, അത് ബോള്‍ട്ടാണെന്ന് അറിയില്ലായിരുന്നു. തികച്ചും സാധാരണമായ കാര്യമായതിനാല്‍ ഇത് ഇത് വലിയൊരു കാര്യമായി തോന്നുന്നില്ല. കിടപ്പറയില്‍ ഉണ്ടായിരുന്നത് ബോൾട്ടാണെന്ന് സുഹൃത്ത് പറയുന്നത് വരെ ഞാനറിഞ്ഞിരുന്നില്ല ” - എന്നുമാണ് ജേഡി പറയുന്നത്.



ജമൈക്കയിലെ ഫാഷന്‍ ഐക്കണുകളില്‍ പെട്ട കേസി ബെന്നറ്റുമായി ബോള്‍ട്ടിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. ബോള്‍ട്ട് 100 മീറ്ററില്‍ വിജയം നേടുമ്പോള്‍ ഗ്യാലറിയില്‍ 'മൈ ബേബി' എന്ന് കേസി അലറി വിളിച്ചതോടെയാണ് പ്രണയരഹസ്യം പുറത്തായത്. തനിക്ക് പ്രണയുണ്ടെന്ന് ബോള്‍ട്ട് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments