Webdunia - Bharat's app for daily news and videos

Install App

ഉ‌‌സൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കപട്ടികയിൽ ക്രിസ് ഗെയിലും റഹിം സ്റ്റെർലിംഗും

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:50 IST)
ട്രാക്കിലെ വേഗരാജാവ് ഉ‌സൈൻ ബോൾട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജമൈക്കൻ മാധ്യമങ്ങളാണ് ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഉ‌‌സൈൻ ബോൾട്ട് ഐസൊലേഷനിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
 
വെള്ളിയാഴ്‌ച ഉ‌‌സൈൻ ബോൾട്ട് തന്റെ 34ആം ജന്മദിനം ആഘോഷിച്ചിരുന്നു. ക്രിക്കറ്റ് താരമായ ക്രിസ് ഗെയിൽ,മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റഹിം സ്റ്റെർലിംഗ് തുടങ്ങിയവരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. ജന്മദിനത്തിന് മുന്നെ നടത്തിയ പരിശോധനാ ഫലത്തിലാണ് ബോൾട്ടിന് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം മാസ്‌കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ജന്മദിനാഘോഷം നടന്നതെന്ന് പ്രാദേശിക‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments