Webdunia - Bharat's app for daily news and videos

Install App

ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽസ്: പ്രാ​യ​ത്തെ​വെ​ല്ലു​ന്ന പ്ര​ക​ട​ന​വു​മാ​യി വീ​ന​സ് വി​ല്യം​സ് ഫൈ​ന​ലി​ൽ

ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽസ്: വീ​ന​സ് ഫൈ​ന​ലി​ൽ

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (12:02 IST)
ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ പ്രാ​യ​ത്തെ​വെ​ല്ലു​ന്ന പ്ര​ക​ട​ന​വു​മാ​യി വീണ്ടും ലോ​ക​ത്തെ വി​സ്മ​യി​പ്പിച്ച് അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സ്. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താരമായ വീനസ്, ഡ​ബ്ല്യു​ടി​എ ഫൈ​നല്‍‌സിന്റെ​ഫൈനലിലെത്തുന്ന പ്രാ​യം കൂ​ടി​യ വ​നി​ത​യെ​ന്ന റെക്കോര്‍ഡും സ്വ​ന്ത​മാ​ക്കി. 
 
ഫ്ര​ഞ്ച് താ​രമായ ക​രോ​ളി​നെ ഗാ​ർ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യായിരുന്നു വീ​ന​സ് ഫൈ​ന​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വീ​ന​സി​ന്‍റെ തകര്‍പ്പന്‍ വി​ജ​യം. സ്കോ​ർ: 6-7 (3-7), 6-2, 6-3. 
 
ആ​ദ്യ​സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ ന​ഷ്ട​മാ​യ വീ​ന​സ് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ണ് ക​ലാ​ശ​പ്പോരാട്ടത്തിന് അ​ർ​ഹ​യാ​യ​ത്. ഫൈ​ന​ലി​ൽ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി​യെയാണ് വീ​ന​സ് നേ​രി​ടുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിനൊരു തുടക്കം മാത്രം, ടെസ്റ്റിൽ ഇന്ത്യ തലമുറമാറ്റത്തിനൊരുങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തോടെ കൂടുതൽ പേർ പടിയിറങ്ങും

അശ്വിനും വിരമിച്ചു, 2011ലെ ലോകകപ്പ് വിന്നിങ് ടീമിൽ അവശേഷിക്കുന്ന ഓ ജി കോലി മാത്രം

പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

അടുത്ത ലേഖനം
Show comments