ഇനി മിസ്,മിസിസ് പ്രയോഗമില്ല, വിംബിൾഡണിലും മാറ്റത്തിന്റെ കാറ്റ്

Webdunia
വെള്ളി, 27 മെയ് 2022 (20:32 IST)
വിംബിൾഡൺ വനിതാ സിംഗിൾസ് ജേതാക്കളുടെ ഓണേഴ്‌സ് ബോർഡിൽ നിന്ന് മിസ്,മിസിസ് പ്രയോഗങ്ങൾ എടുത്തുമാറ്റുന്നു. കിരീടം ചൂടിയ വനിതാ താരങ്ങളുടെ പേരിന് മുൻപായി മിസ്,മിസിസ് എന്ന് ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ് എഴുതുമായിരുന്നു.
 
കഴിഞ്ഞ വര്ഷം കിരീടം നേടിയ ആഷ്‌ലി ബാർട്ടിയുടെ പേര് മിസ് എ. ബാർട്ടി എന്നാണ് ഓണററി ബോർഡിൽ എഴുതിയിരുന്നത്. എന്നാൽ പുരുഷ സിംഗിൾസ് ജേതാക്കൾക്ക് ഇത്തരം പ്രയോഗങ്ങളില്ല. ടൂർണമെന്റിന്റെ ആധുനീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ മാറ്റം.
 
2019ൽ വനിതാ മത്സരങ്ങളുടെ സ്‌കോർ പറയുമ്പോൾ മിസ്,മിസിസ് വിശേഷണം മുന്നിൽ ചേർക്കുന്നത് ഒഴിവാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments