ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും നോര്‍വെയുടെ മാഗ്നസ് കാൾസണും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ട് പോരാട്ടത്തിൽ സമനില. വെള്ളക്കരുക്കളുമായി കളിച്ച കാൾസൺ 122മത്തെ നീക്കത്തില്‍ സമനില പിടിക്കുകയായിരുന്നു.
ഇതോടെ കാൾസന് നാല് പോയിന്റും ആനന്ദിന് മൂന്ന് പോയിന്റുമായി. പന്ത്രണ്ട് ഗെയിമുള്ള മത്സരത്തിലെ തുടര്‍ന്നുള്ള പോരാട്ടം ഇതോടെ കടുപ്പമായി മാറിയിരിക്കുകയാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.