Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ താരമായി തങ്ജം സിങ്

അദ്ഭുത ബാലന്റെ ചിറകില്‍ കുതിച്ച് സെന്റ് ജോര്‍ജ് സ്കൂള്‍

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (08:51 IST)
വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറി മണിപ്പൂരില്‍നിന്നുള്ള തങ്ജം സിങ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് തങ്ജം സിങ്. വ്യക്തിഗത ഇനത്തില്‍ മൂന്നിലും സ്വര്‍ണം നേടിയതിനൊപ്പം സ്വര്‍ണ്ണം നേടിയ റിലേ ടീമിലേയും അംഗമാണ് ഈ വിദ്യാര്‍ത്ഥി.
 
മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജം സിങ്  സ്വര്‍ണം നേടിയത്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ചില സ്‌കൂളുകള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

അടുത്ത ലേഖനം
Show comments